
കോട്ടയം ജില്ലാ കോട്ടയാക്കി യൂഡിഎഫ്. മന്ത്രി വാസവനും മറ്റു മത്സരിച്ച മുഴുവൻ പേരും പരാജയപ്പെട്ടു.
കേരളത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഒരു MLA പോലും ഇല്ലാതായി. പാലായിൽ ജോസ് കെ മാണി തോറ്റു.
വൈക്കം കോട്ടയാക്കി വെച്ചിരുന്ന സിപിഐയ്ക്ക് ഈ പ്രാവശ്യം നഷ്ടപ്പെട്ടു. ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം പുതുപ്പള്ളിയിലാണ്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908
