വാണിജ്യ സിലിണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

വാണിജ്യ സിലിണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന മെയ് ആറിലെ 24 മണിക്കൂർ കടയടപ്പ് സമരത്തിൽ കോട്ടയം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ ഫുഡ് ബിസിനസുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി പാലാ യൂണിറ്റ് അഭ്യർത്ഥിക്കുന്നു.
മെയ് അഞ്ചിന് 6.30 ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് സ്റ്റേഡിയം ജംഗ്ഷനിലേക്ക് പന്തം കൊളുത്തി പ്രകടനവുമുണ്ടായിരിക്കുന്നതാണ്.
മേഖല അനുഭവിക്കുന്ന ഗ്യാസ് ദൗർലഭ്യവും, അവശ്യവസ്തുക്കളുടെ വിലവർധനവും, തൊഴിലാളികൾ ഇല്ലായ്മയും, മേഖലയെ വീർപ്പുമുട്ടിക്കുമ്പോഴും ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയും മേഖലയ്ക്ക് ലഭിക്കുന്നില്ല എന്നുകൂടി ഈ അവസരത്തിൽ പറയുവാൻ ആഗ്രഹിക്കുന്നു ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ പ്രസിഡണ്ട്
ജില്ലാ സെക്രട്ടറി

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e 

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908