മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഫോര്‍ട്ട് കൊച്ചിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടി കൊലപ്പെടുത്തി. 58കാരനായ മകന്‍ കണ്ണനാണ് അമ്മ ലക്ഷ്മിയെ (78) ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഫോര്‍ട്ട് കൊച്ചി അമരാവതിയിലാണ് സംഭവം. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി വീട്ടില്‍ മദ്യപിച്ചെത്തിയ കണ്ണന്‍ വീണ്ടും മദ്യപിക്കാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കിയിരുന്നില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് മകന്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചതന്ന് പൊലീസ് പറയുന്നു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ സഹോദരന് നല്‍കിയതിന്റെ പ്രതികാരവും ഇയാള്‍ക്കുണ്ടായിരുന്നു.

ഇന്നലെ രാത്രി തന്നെ കണ്ണനെ ഫോര്‍ട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ലക്ഷിക്കാനായില്ല.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908