അന്ത്യാളം സെന്റ് മാത്യൂസ് ദേവാലയത്തിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

പാലാ: പാലാ രൂപതയിലെ അന്ത്യാളം സെന്റ് മാത്യൂസ് ദേവാലയത്തിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കമായി. സെപ്റ്റംബർ 18, 19, 20, 21 തീയതികളിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
1891-ൽ സ്ഥാപിതമായ ഈ ദേവാലയം പാലാ രൂപതയിലെ ഏറ്റവും പഴക്കമേറിയ വിശുദ്ധ മത്തായി ശ്ലീഹായുടെ ദേവാലയങ്ങളിലൊന്നാണ്. തിരുനാൾ ദിനങ്ങളോടനുബന്ധിച്ച് വിശുദ്ധ കുർബാന, നൊവേന, പ്രത്യേക പ്രാർത്ഥനകൾ, വചനപ്രഘോഷണം, തിരുനാൾ പ്രദക്ഷിണം എന്നിവ ഉൾപ്പെടെ വിവിധ ആത്മീയ ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908