കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 9 ന് നിയമസഭാ മാർച്ച്

UDF സർക്കാർ അധികാരമേറ്റിട്ട് 100 ദിവസങ്ങൾ പിന്നിട്ടിട്ടും, സഹകരണസംഘങ്ങളിലെ പതിനായിരക്കണക്കിന് നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ പണം തിരികെ നൽകാൻ യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല. വകുപ്പ് മന്ത്രിയുടെ പ്രസ്‌താവനകൾ മാത്രമേ കാണുന്നുള്ളു. വായ്‌പാ കുടിശിഖ വരുത്തിയവർക്ക് വൻ ആനുകൂല്യങ്ങൾ നൽകുന്നതിനും, തിരിച്ചടവ് കാലാവധി വീണ്ടും വീണ്ടും നീട്ടിനൽകിക്കൊണ്ടും സംഘങ്ങളിലെ പണലഭ്യതക്ക് തടസം സൃഷ്ടിക്കുന്നു.

മുൻ സംസ്ഥാനസഹകരണ വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ എം.എൽ.എ മാർച്ച് ഉൽഘാടനം ചെയ്യുന്നു. ഡെപ്പോസിറ്റേഴ്‌സ് ഫോറം സംസ്ഥാന ഭാരവാഹികളായ പി. എ. തോമസ് അങ്കമാലി, ഡോ.ജോർജ് എം.ജെ, എ.സി. ബേബിച്ചൻ കോട്ടയം, റോയി വെള്ളരിങ്ങാട്ട് പാലാ, പ്രൊഫ. നെടുങ്കുന്നം രഘുദേവ്, തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുന്നു.

സഹകരണ നിക്ഷേപകർക്ക് നീതി വേണം. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ ഉടൻ മടക്കി നൽകണം നിക്ഷേപങ്ങളുടെ പലിശമുടക്കം കൂടാതെ എല്ലാ മാസവും ലഭ്യമാക്കണം. നിക്ഷേപങ്ങളിൽ തട്ടിപ്പ് നടത്തിയവരുടെ സ്വത്ത്കണ്ടുകെട്ടണം

വാർത്താ സമ്മേളനത്തിൽ കോ- ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി ബേബിച്ചൻ എ.സി, വൈസ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട് പാലാ, ജില്ലാ പ്രസിഡൻ്റ് സാബു മാത്യു കുറവിലങ്ങാട്, സെക്രട്ടറി ബിനു മാത്യുസ്, ട്രഷറർ ജൂലിയസ് രാമപുരം എന്നിവർ പങ്കെടുത്തു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908