കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “നല്ലോണം 2026″ ഓണാഘോഷപരിപാടി ” സംഘടിപ്പിച്ചു.

2026 ആഗസ്റ്റ് 29 ശനിയാഴ്‌ച രാവിലെ 11 മുതൽ പെരുമ്പാവൂർ ഗവണ്മെൻ്റ് ആശുപത്രിക്ക് സമീപമുള്ള കല്ലുങ്കൽ ആഡിറ്റോറിയത്തിലാണ് ഓണാഘോഷ പരിപാടികൾ നടന്നത് . ബഹു. എം.എൽ.എ. ശ്രീ. മനോജ് മുത്തേടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു . കെ.എച്ച്‌.ആർ.എ. സംസ്ഥാന പ്രസിഡന്റ് ശ്രീ. ജി. ജയപാലിന്റെ കാർമികത്വത്തിൽ എറണാകുളം ജില്ലാ പ്രസിഡന്റ് വി .ടി. ഹരിഹരന്റെ അധ്യക്ഷതയിൽ വിശിഷ്‌ട വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു .നഗരസഭ ചെയർപേഴ്സൺ സംഗീത മുൻ എംഎൽഎ എൽദോസ് കുന്നപ്പള്ളി മുൻ നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് എംസി മോഹനൻ സിപിഐയുടെ സമുന്നതനായ നേതാവ് രാജേഷ് കാവുങ്കൽ , നഗരസഭ കൗൺസിലർമാർ,മുൻ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷറഫ് ,ആശംസക KHRA സംസ്ഥാന സെക്രട്ടറി മനോഹരൻ ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ ,ജില്ലാ സെക്രട്ടറി കെ .റ്റി റഹിം ,പെരുമ്പാവൂർ യൂണിറ്റ് പ്രെസിഡിന്റ് കെ . ബി . ശശി എൻ. ജില്ലാ ട്രഷറർ എൻ. എം. അബ്ദുൾ സമദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു .
KHRA ഏറ്റവും സുവർണ്ണ പദ്ധതിയായ KHRA സുരക്ഷാ പദ്ധതിയുടെ സഹായധന തുകയായ 10 ലക്ഷം രൂപ ബഹു. എം.എൽ.എ. ശ്രീ. മനോജ് മുത്തേടൻ പദ്ധതിയിൽ അംഗമായിരുന്ന പരേതന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി .
ഐശ്യര്യത്തിൻറെയും, സമൃദ്ധിയുടേയും, സാഹോദര്യത്തിന്റെയും. സൗഹൃദത്തിന്റേയും സന്ദേശവുമായി ഓണത്തിന്റെ സന്തോഷം പങ്കുവെക്കുവാനും നമ്മുടെ സൗഹൃദങ്ങൾ കുടുതൽ ഊട്ടിയുറപ്പിക്കുവാനും ഏറെ വിലപ്പെട്ടതാണ് ഓണം ആഘോഷം എന്നും കേരളത്തിലെ 14 ജില്ലകളിലും അതാത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നുവരികയാണെന്നും സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ സന്ദേശത്തിൽ പറഞ്ഞു. ഓണ സന്ദേശത്തിൽ പറഞ്ഞു. കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ എറണാകുളം ജില്ലയുടെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ കുടുംബസമേതമുള്ള സാന്നിധ്യം വളരെ ശ്രദ്ധേയമായി.ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത അംഗങ്ങൾക്ക് സമ്മാനവിതരണവും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908