വിദ്യാർഥികളുടെ ആശങ്കയ്ക്ക് താൽക്കാലിക വിരാമമായി നീറ്റ് പുനഃപരീക്ഷ തീയതി കേന്ദ്രം പ്രഖ്യാപിച്ചു

ന്യൂഡൽഹി: പുതിയ നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പുനഃപരീക്ഷ നടത്തുക. മെയ് 3 ന് നടന്ന നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് എൻടിഎ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ചേർന്ന ഉന്നതല യോഗമാണ് പുതിയ തീയതി തീരുമാനിച്ചത്.

നീറ്റ് പരീക്ഷ ജൂൺ 21ന്

റദ്ദാക്കിയ പരീക്ഷയ്ക്ക് പകരം പുതിയ നീറ്റ് പരീക്ഷ ജൂൺ 21ന് നടക്കും. പുനഃപരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

വീണ്ടും അപേക്ഷിക്കണമോ?

വീണ്ടും പരീക്ഷ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീണ്ടും അപേക്ഷിക്കണമോയെന്ന ആശയക്കുഴപ്പത്തിലാണ് വിദ്യാർഥികൾ. പരീക്ഷ വീണ്ടും എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ട. ഇവർ ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചു നൽകാമെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച 5 പ്രധാന കാര്യങ്ങൾ

നീറ്റ് യുജി പുനഃപരീക്ഷ 2026 2026 ജൂൺ 21 ന് നടക്കും.

അഡ്മിറ്റ് കാർഡുകൾ 2026 ജൂൺ 14 ന് മുമ്പ് നൽകും.

15 മിനിറ്റ് അധിക സമയം നൽകും. പുതുക്കിയ പരീക്ഷാ സമയം ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5:15 വരെ ആയിരിക്കും.

പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാൻ ഒരു ആഴ്ച സമയം അനുവദിക്കും.

പുനർ പരീക്ഷയ്ക്ക് പരീക്ഷാ ഫീസ് ഈടാക്കില്ല.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908