വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

ലണ്ടൻ: അനുവദനീയമായതിലധികം ഭാരം ഉണ്ടായതിനെ തുടർന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുമുമ്പ് വിമാനത്തിൽ നിന്ന് അഞ്ച് യാത്രക്കാരെ ഇറക്കേണ്ടി വന്നതായി റിപ്പോർട്ട്. ഈ മാസം 11-നാണ് സംഭവം നടന്നത്.

ലണ്ടനിൽ നിന്ന് സ്പെയിനിലെ മലാഗയിലേക്ക് പോകേണ്ടിയിരുന്ന ഈസീജെറ്റ് (U27008) വിമാനത്തിലാണ് സംഭവം. എല്ലാ യാത്രക്കാരും ലഗേജുകളും കയറിയതിന് ശേഷം വിമാനത്തിന്റെ ആകെ ഭാരം സുരക്ഷിത പരിധിയെ കവിയുന്നതായി പൈലറ്റ് കണ്ടെത്തി.

റൺവേയുടെ നീളം കുറവായതും അന്നത്തെ കാലാവസ്ഥയും ചേർന്ന് വിമാനത്തിന് കൂടുതൽ ഭാരം വഹിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ആരെങ്കിലും സ്വമേധയാ ഇറങ്ങാൻ തയ്യാറായില്ലെങ്കിൽ ലഗേജുകൾ ഒഴിവാക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

ഒടുവിൽ അഞ്ച് യാത്രക്കാർ ഇറങ്ങാൻ സമ്മതിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. വിമാനത്തിൽ ഒഴിവ് സീറ്റുകൾ ഉണ്ടായിരുന്നിട്ടും ഭാരപരിധി കാരണം യാത്രക്കാരെ ഇറക്കേണ്ടിവന്നത് ശ്രദ്ധേയമാണ്.

ഇറങ്ങിയ യാത്രക്കാരെ മറ്റൊരു വിമാനത്തിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള സൗകര്യം ഒരുക്കുകയും 200 മുതൽ 400 യൂറോ വരെ നഷ്ടപരിഹാരം നൽകുകയും ചെയ്തു. ഏകദേശം 20 മിനിറ്റ് വൈകിയാണ് വിമാനം പിന്നീട് പുറപ്പെട്ടത്.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908