പിഎസ് സി ചെയര്‍മാനെ പുറത്താക്കണം; രാഷ്ട്രപതിക്ക് ഗവര്‍ണര്‍ടെ ശുപാര്‍ശ

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവിനെ പുറത്താക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ്, തന്റെ സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതിക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. പിഎസ് സി ചെയര്‍മാനെതിരെ ഗവര്‍ണര്‍ ഇത്തരത്തില്‍ ശുപാര്‍ശ നല്‍കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.

പിഎസ് സി പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് മുന്‍ ഗവര്‍ണര്‍ അസാധാരണ നടപടിക്ക് മുതിര്‍ന്നത്. പിഎസ് സി ചെയര്‍മാനെയും, പിഎസ് സിയിലെ മുഴുവന്‍ അംഗങ്ങളെയും പുറത്താക്കണമെന്ന് രാജേന്ദ്ര ആര്‍ലേക്കര്‍ ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നു. പരീക്ഷാ ക്രമക്കേടുകളില്‍ ഗുരുതരമായ കാര്യങ്ങളും കണ്ടെത്തലുകളുമുണ്ടെന്ന് ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പിഎസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി എസ് സി സെക്രട്ടറിയെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തി ഗവര്‍ണര്‍ നേരത്തെ വിശദീകരണം തേടിയിരുന്നു. ആസൂത്രണ ബോര്‍ഡ് അടക്കമുള്ള പരീക്ഷാ ക്രമക്കേടില്‍ പിഎസ് സിക്കെതിരെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ച് നിര്‍ദേശം പിഎസ് സി ചെയര്‍മാനും അംഗങ്ങളും തള്ളിയിരുന്നു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908