ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു, യാത്രക്കാരെയും ഡ്രൈവറെയും രക്ഷപ്പെടുത്തി; തമിഴ്‌നാട്ടില്‍ പെരുമഴ

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ. ഊട്ടി – മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം. ബസ്സിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. ബസ്സിലുണ്ടായിരുന്ന ഡ്രൈവറെയും യാത്രക്കാരെയും രക്ഷപ്പെടുത്തിയതായാണ് വിവരം.

കോയമ്പത്തൂര്‍ – നീലഗിരി ജില്ലകളിലേക്കുളള ഗതാഗതം തടസ്സപ്പെട്ടു, കൊടൈക്കനാല്‍ മേഖലയിലും മണ്ണിടിച്ചിലുണ്ട്. ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ശക്തമായ മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വിനോദസഞ്ചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തി. തമിഴ്‌നാടിന്റെ വടക്കന്‍ മേഖലകളില്‍ ദിവസങ്ങളായി ശക്തമായ മഴയാണ് പെയ്തത്, മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുള്ളതിനെ തുടര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അവധി ദിവസമായതിനാല്‍ ഊട്ടി, കൊടൈക്കനാല്‍ വിനോസഞ്ചാരകേന്ദ്രങ്ങളില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ കുടുങ്ങി. പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908