സുനു സി പണിക്കർ കെ സി (ബി ) കടുത്തുരുത്തി മുൻ നിയോ.മണ്ഡലം പ്രസിഡന്റ്, മുൻ KTUC (B) കോട്ടയം ജില്ലാ പ്രസിഡന്റ്, നിലവിൽ KTUC(B) സംസ്ഥാന കമ്മിറ്റിയങ്കം ബിജെപി യിൽ ചേർന്നു പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ സ്വീകരിച്ചു.

സുനു സി പണിക്കർ
കെ സി (ബി )കടുത്തുരുത്തി മുൻ നിയോ.മണ്ഡലം പ്രസിഡന്റ്, മുൻ KTUC (B) കോട്ടയം ജില്ലാ പ്രസിഡന്റ്,
നിലവിൽ KTUC(B) സംസ്ഥാന കമ്മിറ്റിയങ്കം ബിജെപി യിൽ ചേർന്നു പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ സ്വീകരിച്ചു.

കടുത്തുരുരുത്തിയിൽ ഈമാസം 25, 26,27 നടക്കുന്നുന്ന പണ്ഡിറ്റ്‌ ദീനദയാൽ ഉപദ്ധ്യയ പ്രശിക്ഷൻ മഹാഭിയാൻ 2026 ജില്ലാ ശിബിരം തയാറാടുപ്പുമായി നടന്ന യോഗത്തിൽ ബിജെപി കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ശ്രീ അശ്വവിന്ദ് മാമലശ്ശേരിയുടെ ആദ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ ഉത്ഘടനം ചെയ്തു.യോഗത്തിൽ ലാൽ കൃഷ്ണ (ജില്ലാ ജനറൽ സെക്രട്ടറി ), ശ്രീ.രൂപേഷ് ശർമ (ജില്ലാ സെക്രട്ടറി ),ശ്രീ.ശ്യംകുമാർ (മണ്ഡലം സെക്രട്ടറി ) തുടങ്ങി മണ്ഡലത്തിലെ മറ്റു ഭാരവാഹികളും പങ്കടുത്തു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908