
ഇടയാട്ട് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും 3 പി.എമ്മിന് ആരംഭിക്കുന്ന ശോഭയാത്ര നരസിംഹസ്വാമിക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭയാത്രയുമായി ചേർന്ന് മുരിക്കംപുഴ ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ മുരിക്കംപുഴ ദേവീക്ഷേത്രത്തിൽ നിന്നും ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ ദേശത്തിൽ നിന്നും ആരംഭിക്കുന്ന വലിയ പാലം ജംഗ്ഷൻ എത്തിച്ചേരുന്നു. കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ നിന്നും കടപ്പാട്ടൂർ, വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്ര 4 പി. എമ്മിന് ആരംഭിച്ച് വെള്ളപ്പാട് വനദുർഗ്ഗതഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രമായി പാലാ വലിയ പാലങ്ങൾ സംഗമിച്ച് നഗരത്തിലെത്തിച്ചേർന്ന് ളാലം മഹാദേവ ക്ഷേത്രത്തിൽ നിന്നും എത്തിച്ചേർന്ന ളാലം മഹാദേവ ക്ഷേത്രത്തിൽ നിന്നും കരൂർ നിന്നും ആരംഭിക്കുന്ന ശോഭായാത്രകളുമായി ചേർന്ന് പാലാ നഗരത്തിലൂടെ ളാലം പാലം ജംഗ്ഷനിലെത്തിച്ചേരുമ്പോൾ പാറപ്പള്ളി ഗരുഡൻ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ചെത്തിമറ്റം പുതിയകാവ് ദേവിക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ചു ളാലം പാലം ജംഗ്ഷനിലെത്തിച്ചേരുമ്പോൾ പാറപ്പള്ളി ഗരുഡത്തുമന ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭയാത്രയുമായി സംഗമിച്ചു ളാലം പാലം ജംഗ്ഷനിലെത്തുന്നു. ഇവിടെ വച്ച് എല്ലാ ശോഭായാത്രകളും ഒത്തുചേർന്നു മാഹാശോഭായാത്രയായി നഗരംചുറ്റി വൈകുന്നേരം 6 മണിക്ക് മുരിക്കമ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കുന്നു. ഇതിനോടനുബന്ധിച്ച് ഉറിയടിയും പാൽപ്പായസം വിതരണം ഗോപിക നൃത്തവും ഉണ്ടായിരിക്കുന്നതാണ്. ഏറ്റവും കൂടുതൽ വേഷങ്ങൾ അണിനിരക്കുന്ന ഏറ്റവും കൂടുതൽ വേഷങ്ങൾ അണിനിരക്കുന്ന ബാലഗോകുളത്തിന് എവറോളിങ്ങ് ട്രോഫിയും 2000 രൂപ ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

