ഇ- ഓട്ടോകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും വില കുറയും; കരട് ധനബില്ലില്‍ നികുതി ഇളവ്

തിരുവനന്തപുരം: ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു. ഇലക്ട്രിക് കാറുകള്‍ക്ക് പുറമേ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നികുതി ഇളവുണ്ട്.

10 ലക്ഷം രൂപയില്‍ കൂടാത്ത ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍, പ്രൈവറ്റ് സര്‍വീസ് വാഹനം എന്നിവയ്ക്ക് മൂന്ന് ശതമാനം ആണ് നികുതി. നിലവില്‍ അഞ്ചു ശതമാനമാണ് നികുതി. 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വിലയുള്ളതിന് അഞ്ചു ശതമാനവും 20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വിലയുള്ളതിന് 10 ശതമാനവും എന്നിങ്ങനെയാണ് നികുതി വരുന്നത്.

എന്നാല്‍ 40 ലക്ഷത്തിന് മുകളില്‍ വിലയുള്ളവയ്ക്ക് റോഡ് നികുതി 15 ശതമാനമായി ഉയര്‍ത്തി. നിലവിലെ 10 ശതമാനത്തില്‍ നിന്നാണ് വര്‍ധിപ്പിച്ചത്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് പുതിയ നികുതി നിരക്ക് ബാധകമാവുക.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli