റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് സെന്റ് തോമസ് സ്‌കൂളിലെ വിദ്യാർത്ഥിയുടെ കാലൊടിഞ്ഞു

പാലാ : റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാർത്ഥിയുടെ കാലൊടിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. രാവിലെയുള്ള തിരക്കിനിടയിലാണ് അപകടം നടന്നത്.

ഓടി കൂടിയ നാട്ടുകാരും സ്‌കൂൾ അധികൃതരും ചേർന്ന് വിദ്യാർത്ഥിയെ ഉടനെ തന്നെ ജനറൽ ആശുപത്രിയിലാക്കി. കാൽ ഒടിഞ്ഞിട്ടുണ്ട്. പാലാ സെന്റ് തോമസ് ഹൈ  സ്‌കൂളിലെ പത്താം  തരം വിദ്യാർത്ഥിയാണ് ശ്രീഹരി (14).

രാവിലെയും വൈകിട്ട് സെന്റ് തോമസ് സ്‌കൂൾ ജങ്ഷനിൽ പോലീസ് കാവൽ ഉള്ളതാണ്. പക്ഷെ ഇന്ന് പോലീസ് കാവൽ ഇല്ലായിരുന്നു. സെന്റ് തോമസ് സ്‌കൂൾ ജങ്ഷനിൽ  ഉടനെ തന്നെ രാവിലെയും വൈകിട്ടും പോലീസ് കാവൽ ഏർപ്പെടുത്തണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908