ഒമാന്‍ തീരത്ത് ഇന്ത്യന്‍ പായ് കപ്പല്‍ മുങ്ങി, കപ്പലില്‍ 14 ഇന്ത്യാക്കാര്‍; രക്ഷാ പ്രവര്‍ത്തനത്തിന് യുഎസ് നേവി

ടെഹ്‌റാന്‍ : ഇന്ത്യന്‍ പായ് കപ്പല്‍ ഒമാന്‍ തീരത്ത് മുങ്ങിയതതായി റിപ്പോര്‍ട്ട്. കപ്പലില്‍ 14 ഇന്ത്യാക്കാരുണ്ട്. യുഎസ് നേവി, ഇന്ത്യന്‍ നേവി, സമീപത്തുള്ള ചരക്കുകപ്പല്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു വരികയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

യുഎസ് നേവിയാണ് ഇന്ത്യന്‍ നേവിയേയും മറ്റ് അധികൃതരേയും കപ്പല്‍ മുങ്ങുന്ന വിവരം അറിയിച്ചത്. ഒമാനിലെ റാസ് അല്‍ ഹാഡില്‍ നിന്ന് ഏകദേശം 80 നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് അപകടം ഉണ്ടായതെന്നാണ് യുഎസ് നേവി അറിയിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഉടന്‍ തന്നെ യുഎസ് നേവി പി-8 മാരിടൈം പട്രോളിംഗ് വിമാനം കപ്പലിന് സമീപം ഒരു ലൈഫ് റാഫ്റ്റ് ഇറക്കി കപ്പലിലുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമം ആരംഭിച്ചു. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ ലൈഫ് റാഫ്റ്റില്‍ കയറിയതായാണ് റിപ്പോര്‍ട്ട്. കപ്പല്‍ മുങ്ങാനുള്ള കാരണം അവ്യക്തമാണ്.


കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908