
തിരുവനന്തപുരം: പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണ് 50 വയസുകാരിക്ക് ഗുരുതര പരിക്ക്. വീടിനോട് ചേര്‍ന്നുള്ള പാറയാണ് അടര്‍ന്ന് ദേഹത്തേക്ക് വീണത്. പാറശ്ശാശ സ്വദേശിയായി രാജകുമാരിക്കാണ് പരിക്കേറ്റത്.
പുലര്‍ച്ചെ അഞ്ചരയോടെ വീടിനു പുറത്തുള്ള ശുചിമുറിയില്‍ കയറുന്നതിനിടയില്‍ പാറ മുകളില്‍ നിന്നും അടര്‍ന്നു വീഴുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പാറയുടെ ഇടയില്‍ പെട്ടു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. രാജകുമാരിയെ പാറശ്ശാല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908
