
പി എം കിസാൻ സമാനിധി ലഭ്യമാകുന്നവർക്ക് തുടർന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കർഷക രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ഇത് ചെയ്യുന്നതിന് അടുത്തുള്ള ജനസേവന കേന്ദ്രത്തിലോ കൃഷി ഭവനുമായോ ബന്ധപ്പെടുക. ഈ മാസം 30 വരെ ആണ് രജിസ്ട്രേഷൻ സമയ പരിധി.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908
