
കോട്ടയം : കേരള രാഷ്ട്രീയത്തിലെ ധീരനായ പോരാളിയും കരുത്തനായ ഭരണാധികാരിയുമായിരുന്നു ആർ ബാലകൃഷ്ണപിള്ള എന്ന് കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ല കമ്മിറ്റി.
ഏറ്റുമാനൂർ എം എസ് എം ലൈബ്രറി ഹാളിൽ ആർ ബാലകൃഷ്ണപിള്ളയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണം നടന്നു. ജില്ലാപ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന ജോ. സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് മൻസൂർ പുതുവീട്ടിൽ, ജില്ലാ സെക്രട്ടറി മനോജ് പുളിക്കൽ, ജില്ലാ ട്രഷറർ ലൂക്കാ പി ജെ, യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് സുധീഷ് പഴന്നിലത്ത്, കർഷ യൂണിയൻ ബി സംസ്ഥാന കമ്മിറ്റി അംഗം സാൽവിൻ കൊടിയന്തറ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സതീഷ് ബാബു, ഫാസിൽ പതാലിൽ, പ്രശാന്ത് സോമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നവാസ് പുത്തൻപുരയ്ക്കൽ, ശശികുമാർ കെ എൻ, ടുബി ഹരിശ്രീ, ഹമീദ് നാസർ, മാഹിൻ സക്കീർ, തോമസ് വർഗീസ് ,ജിഷ്ണു ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908
