ഗ്യാസ് വിലവർധനവ്: മേയ് 6-ന് സംസ്ഥാനത്ത് ഹോട്ടൽ സമരം

കൊച്ചി : അന്യായമായ പാചകവാതകവില വർധനവിൽ പ്രതിഷേധിച്ച് മെയ് 6ന് ഹോട്ടലുകളടച്ചിട്ട് സമരം ചെയ്യുവാൻ കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ തീരുമാനിച്ചു. നിലവിൽ 993 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇതുവരെയായി 1498 രൂപയാണ് ഒരു സിലിണ്ടറിൻമേൽ വില വർധിപ്പിച്ചിരിക്കുന്നത്.

ഭക്ഷ്യാൽപാദനവിതരണ മേഖലക്ക് ഒരുവിധത്തിലും പിടിച്ചുനിൽക്കുവാനാവാത്ത സാഹചര്യമാണിത്. കടയടപ്പിന് മുന്നോടിയായിയൂണിറ്റ്/ജില്ലാതലത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തും. മെയ് 6ന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഓയിൽ കമ്പനികളിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും അറിയിച്ചു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli