മരിയസദനം ചാരിറ്റി കാർണിവൽ മനശാന്തി 2026 നു മരിയസദനത്തിൽ തുടക്കമായി

അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി
ഉദ്ഘാടനം നിർവഹിച്ചു.

ജോസ് കെ മാണി എം പി, സന്തോഷ് മരിയസദനം, ദിയ ബിനു പുളിക്കക്കണ്ടം,
ബൈജു കൊല്ലംപറമ്പിൽ,
തോമസ് പീറ്റർ, ഷിബു തെക്കേമറ്റം, പ്രൊഫ. പി. ഡി ജോർജ്, ജോർജ് കരുണക്കൽ,
അബ്ദുല്ലാ ഖാൻ, ഫാ. ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു.

പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്ന വെബ് സീരീസ് ടീസറിന്റെ സ്വിച്ച് ഓൺ കർമ്മം ജോസ് കെ മാണി നിർവഹിച്ചു.

പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് രണ്ടുദിവസവും ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് വിവിധ സാംസ്കാരിക പരിപാടികളും സെമിനാറുകളും അരങ്ങേറി സഫലം, സൗഹൃദ സമിതി, പിതൃവേദി, എസ് ബി ഐ പെൻഷൻ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺസ് മീറ്റ്
നടന്നു.

നാടൻ തട്ടുകട,ചായക്കട, കൂൾബാർ
ഐസ്ക്രീം പാർലർ ബജ്ജി കടകൾ ഭക്ഷണശാലകൾ എന്നിവ മനശാന്തി 2026 യോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

നാളെ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും നടക്കും
എല്ലാ മരിയസദനം സഹകാരികളെയും ഈ രണ്ടുദിവസം മരിയസദനത്തിൽ നടക്കുന്ന മനശാന്തി 2026 ചാരിറ്റി കാർണിവലിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നു.

ആരോരുമില്ലാത്ത നൂറുകണക്കിന് ആളുകൾക്ക് ബന്ധുക്കളും സഹോദരങ്ങളുമായി പാലായിലെ സുമനസ്സുകൾ മാത്രമാണുള്ളത്

അവരെ കാണുവാനും സ്നേഹം പങ്കിടാനും ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തുക

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908