‘യുവജനങ്ങൾക്ക് വേണ്ടത്ഉത്ഥാനത്തിന്റെ കണ്ണുകൾ’; എസ്.എം.വൈ.എം സെനറ്റ് സമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട്

സഭയിലെ യുവജനങ്ങൾ ഉത്ഥാനത്തിന്റെ കണ്ണുകളുള്ളവരായി മാറണമെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. എസ്.എം.വൈ.എം (സീറോ മലബാർ യൂത്ത് മൂവ്‌മെന്റ്) സംസ്ഥാന സമിതിയുടെ പ്രഥമ സെനറ്റ് സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തെയും ജീവിത സാഹചര്യങ്ങളെയും പ്രത്യാശയോടെ നോക്കിക്കാണാൻ യുവതലമുറയ്ക്ക് സാധിക്കണമെന്ന് പിതാവ് ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ ഉത്ഥാനം നൽകുന്ന പ്രകാശവും ധൈര്യവും യുവജനങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയിലെ യുവജനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഭാവി പരിപാടികൾക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കുന്നതിനുമായാണ് പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനം ചേർന്നത്. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli 

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908