രാമപുരത്ത് നസ്രാണി ഫുഡ് ഫെസ്റ്റ്; രുചിയുടെ വൈവിധ്യത്തോടെ ഏപ്രിൽ 10 മുതൽ 14 വരെ അർമാണിയിൽ ആഘോഷം

പാലാ: പരമ്പരാഗതവും ആധുനികവുമായ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളുമായി രാമപുരം അർമാണി റെസിഡൻസിയിൽ “നസ്രാണി ഫുഡ് ഫെസ്റ്റ് – 2026” ഏപ്രിൽ 10 മുതൽ 14 വരെ സംഘടിപ്പിക്കുന്നു. ദിവസേന വൈകിട്ട് 5 മുതൽ 10 വരെ നടക്കുന്ന ഈ ഭക്ഷ്യമേള കുടുംബസമേതം പങ്കെടുക്കാവുന്ന രീതിയിൽ പ്രത്യേക സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്.
മേളയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭദ്രൻ മാട്ടേൽ നിർവഹിക്കും. നസ്രാണി വിഭവങ്ങളുടെ പാരമ്പര്യ രുചികളും, പുതിയ തലമുറയുടെ ഫ്യൂഷൻ ഡിഷുകളും ഒരുമിച്ചു അവതരിപ്പിക്കുന്ന ഈ മേള, ഭക്ഷണാസ്വാദകർക്കായി ഒരു പ്രത്യേക അനുഭവമാവുമെന്ന് സംഘാടകർ അറിയിച്ചു.
പാലാ, ഇടുക്കി ജില്ല എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് യാത്രാമദ്ധ്യേ വിശ്രമത്തിനും ഭക്ഷണത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും അർമാണിയിൽ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം, അഞ്ഞൂറിലധികം ആളുകളെ ഉൾക്കൊള്ളുന്ന ലിബർട്ടി ബാങ്ക്വറ്റ് ഹാളും, ഏകദേശം നൂറ്റിയമ്പത് സീറ്റിംഗ് ശേഷിയുള്ള കാലിഫോർണിയ ഫങ്ഷൻ ലോഞ്ചും വിവിധ സാമൂഹികവും കുടുംബപരവുമായ ചടങ്ങുകൾക്ക് അനുയോജ്യമായ രീതിയിൽ സജ്ജീകരിച്ചിരിക്കുകയാണ്.
ഹോസ്പിറ്റാലിറ്റി രംഗത്ത് പാലായുടെ ടൂറിസം മാപ്പിൽ ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ചിരിക്കുന്ന രാമപുരം അർമാണി റെസിഡൻസി.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908