
പാല: സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനം ഏപ്രിൽ 13,14,15 തീയതികളിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചു നടത്തപ്പെടും. എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ് അലക്സ് തോമസ് പുളിമൂട്ടിൽ അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനം സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം നിർവഹിക്കും. സീറോ മലബാർ യുവജന കമ്മീഷൻ ചെയർമാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ എന്നിവർ പങ്കെടുക്കും. എസ് എം വൈ എം ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്തറ, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, സംസ്ഥാന ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, എ കെ സി സി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപ്പറമ്പിൽ, പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. ജോസഫ് ആലഞ്ചേരി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പ്രതീക്ഷ രാജ്,ഡെപ്യൂട്ടി പ്രസിഡന്റ് അലൻ ജോളി എന്നിവർ സംസാരിക്കും. സ്കോളർഷിപ്പുകളോട് കൂടിയ സിവിൽ സർവീസ് പരിശീലനം, സ്കോളർഷിപ്പുകളോട് കൂടിയ രാജ്യാന്തര ക്യാമ്പുകൾ, 30 വയസ്സിനു മുകളിൽ പ്രായമായവർക്കായി മാരേജ് ബ്യൂറോ, എ കെ സി സി സംഘടനയുമായി സഹകരിച്ചു ജോബ് പോർട്ടൽ, പിഎസ്‌സി വിവരങ്ങൾ ലഭ്യമാകുന്ന പോർട്ടൽ എന്നിങ്ങനെ അഞ്ചു പദ്ധതികളുടെ ഉദ്ഘാടനം നടത്തപ്പെടും.
പ്രസ് മീറ്റിൽ പങ്കെടുത്തവർ :
ഫാ. ജേക്കബ് ചക്കാത്തറ ( എസ്. എം. വൈ. എം ഗ്ലോബൽ ഡയറക്ടർ)
അലക്സ് പുളിമൂട്ടിൽ ( എസ്. എം. വൈ. എം സ്റ്റേറ്റ് പ്രസിഡൻ്റ്)
അഡ്വ. സാം സണ്ണി (എസ്. എം. വൈ. എം ഗ്ലോബൽ പ്രസിഡൻ്റ്)
അഡ്വ. പ്രതീക്ഷാ രാജ് (എസ്. എം. വൈ. എം സ്‌റ്റേറ്റ് വൈസ് പ്രസിഡൻ്റ്)
അലൻ ജോളി ( എസ്. എം. വൈ. എം സ്‌റ്റേറ്റ് ഡെപ്യൂട്ടി പ്രസിഡൻ്റ്)
രേഷ്‌മ ദേവസ്യ ( എസ്. എം. വൈ. എം സ്‌റ്റേറ്റ് ഗ്ലോബൽ കൗൺസിലർ
മിജോ ജോയി ( എസ്. എം. വൈ. എം പാലാ രൂപത പ്രസിഡൻ്റ്)
അനു മരിയ തോമസ് (എസ്. എം. വൈ. എം ജോയിൻ്റ് സെക്രട്ടറി)
റെയ്ച്ചൽ മേരി ചാൾസ് (എസ്. എം. വൈ. എം പാലാ രൂപത വൈസ് പ്രസിഡൻ്റ്
സോന എ മാത്യു ( എസ്. എം. വൈ. എം പാലാ രൂപത ജനറൽ സെക്രട്ടറി)
റിയ സാബു ( എസ്. എം. വൈ. എം പാലാ രൂപത സെക്രട്ടറി)
അൽഫോൻസ ജോസഫ് ( എസ്. എം. വൈ. എം പാലാ രൂപത സിൻഡിക്കേറ്റ് )
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

Leave a comment