S NEWS

@golaj

പാലാ രൂപതയുടെ രണ്ടാമത്തെ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ 100 ജന്മദിനാഘോഷം നാളെ പാലാ ബിഷപ്പ് ഹൗസിൽ വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 6 മണിയോടെ നടത്തപ്പെടുന്ന സായാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം 7 മണിക്ക് മീറ്റിംഗ് ഉണ്ടായിരിക്കും. മീറ്റിംഗിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കാർഡിനാൾ ഓസ്വാൽഡ് ഗ്രേഷിയസ്, കാർഡിനാൾ മാർ ജോർജ് ആലഞ്ചേരി, ബസേലിയോസ്‌ കാർഡിനാൾ ക്‌ളീമിസ് കത്തോലിക്കാ ബാവ, അർച്ചുബിഷപ്പ് മാർ തോമസ് തറയിൽ തുടങ്ങി 35 ഓളം ബിഷപ്പ്സ്, പ്രെസ്മ്പിറ്ററൽ കൗൺസിലിലെ വൈദികർ, സിസ്റ്റേഴ്സ്, ആത്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നു.

 
കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

Leave a comment