
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കൽപ്പാളയം ജംഗ്ഷൻ ഭാഗത്ത് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ യുവാവിന്റെ കൈവശമുണ്ടായിരുന്ന സ്പ്രേ കുപ്പി ബോംബ് സ്ക്വാഡ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ കരമന പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
സ്പ്രേ സഹോദരിക്ക് നൽകാനായി കൊണ്ടുവന്നതാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന കാര്യത്തിൽ പരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

Leave a comment