S NEWS

@golaj

പാലാ : ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി പാലാ ഗാഢലൂപ്പെ മാതാ പള്ളിയുടെ നേതൃത്വത്തിൽ ടൗണിലൂടെ  ഭക്തി നിർഭരമായ കുരിശിന്റെ വഴി നടത്തി.

വികാരി ഫാദർ ജോഷി പുതുപ്പറമ്പിലിന്റെ നേതൃത്വത്തിൽ ളാലം പാലം ജങ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.മുന്നിൽ വലിയ മരക്കുരിശ് എന്തിയപ്പോൾ ചെറിയ മരകുരിശുകൾ എന്തിയായിരുന്നു  വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കെടുത്തത് .

ഫാദർ ജോഷി പുതുപ്പറമ്പിൽ ;മാമച്ചൻ പള്ളിപ്പറമ്പിൽ ;എബിൻ മരുതോളിൽ ;മണിലാൽ എന്നിവർ നേതൃത്വം നൽകി .ളാലം പാലം ജങ്ഷനിൽ നിന്നുമാരംഭിച്ചു ഗാഡലുപ്പേ പള്ളിയിൽ കുരിശിന്റെ വഴി അവസാനിച്ചു .തുടർന്ന് നേര്ച്ച കഞ്ഞി വിതരണവും ഉണ്ടായിരുന്നു .

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

Leave a comment